ബൈക്കിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ച സംഭവം: രണ്ട് പേർ പിടിയിൽ
ലഖ്നൗ: ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ ബൈക്കിൽ നിന്നും വീണ് വിദ്യാർത്ഥിനി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായി. അപകടമുണ്ടായ സമയത്ത് അതുവഴി യാത്ര ചെയ്തിരുന്ന ബൈക്ക് യാത്രക്കാരായ ...