‘ഹിന്ദിക്ക് തോറ്റ പ്രിയങ്ക എങ്ങനെ മോഡിയെ കുറ്റം പറയും,അതിനുള്ള വിദ്യാഭ്യാസ യോഗ്യത അവര്‍ക്കില്ല’; സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി. പ്രിയങ്കയുടെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തായിരുന്നു സ്വാമിയുടെ വിമര്‍ശനം. മോഡിയെ കുറ്റം പറയാന്‍ പ്രിയങ്ക ...