Tag: students

സഹോദരൻ വീട്ടിലിരുന്ന് ബിരിയാണി കഴിച്ചതിനെ ചൊല്ലി തർക്കം; സസ്യാഹാരിയായ വിദ്യാർഥി ജീവനൊടുക്കി

സഹോദരൻ വീട്ടിലിരുന്ന് ബിരിയാണി കഴിച്ചതിനെ ചൊല്ലി തർക്കം; സസ്യാഹാരിയായ വിദ്യാർഥി ജീവനൊടുക്കി

ചെന്നൈ: സുഹൃത്തുക്കൾ നൽകിയ ബിരിയാണി സഹോദരൻ വീട്ടിലിരുന്നു കഴിച്ചതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ വിദ്യാർഥി ജീവനൊടുക്കി. ബക്രീദ് ദിനത്തിൽ സഹോദരൻ ചിക്കൻ ബിരിയാണി കഴിച്ചതുമായി ബന്ധപ്പെട്ടാണ് സഹോദരങ്ങളായ ...

flower|bignewslive

അരളിപ്പൂവ് കഴിച്ചെന്ന് സംശയം, ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

കൊച്ചി: എറണാകുളത്ത് അരളിപ്പൂവ് കഴിച്ചെന്ന സംശയത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചികിത്സയില്‍. രണ്ട് ഒമ്പതാംക്ലാസ്സ് വിദ്യാര്‍ത്ഥികളാണ് ചികിത്സയിലുള്ളത്. കടയിരുപ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ...

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം

ഉന്നതവിദ്യാഭ്യാസ രംഗത്ത് അഴിച്ചുപണി; ഈ വർഷം മുതൽ സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ നാല് വർഷം

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻഅഴിച്ചുപണി. ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്തെ ...

SCHOOL |BIGNEWSLIVE

ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും, മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ അധ്യായന വര്‍ഷം ജൂണ്‍ മൂന്നിന് ആരംഭിക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. പ്രവേശനോത്സവത്തോടെയാണ് ഈ ...

mvd|bignewslive

സെന്‍ഡ് ഓഫ് പരിപാടിക്ക് കാറുകളും ജീപ്പുകളുമായി എത്തി, സ്‌കൂള്‍മുറ്റത്ത് പൊടിപാറിച്ച് പ്രകടനം, പിന്നാലെ നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്

തിരുനാവായ: സെന്‍ഡ് ഓഫ് പരിപാടിക്ക് സ്‌കൂളില്‍ കാറുകളുമായി എത്തി വിദ്യാര്‍ത്ഥികള്‍. സംഭവം അറിഞ്ഞതിന് പിന്നാലെ കാറുകള്‍ കസ്റ്റഡിയിലെടുത്ത് മോട്ടര്‍ വാഹന വകുപ്പ് കേസെടുത്തു. തിരുനാവായയിലെ സ്‌കൂളിലാണ് സംഭവം. ...

modi| bignewlsive

ഏഴാമത് പരീക്ഷാ പേ ചര്‍ച്ച ഇന്ന്, 3000 വദ്യാര്‍ത്ഥികള്‍ ഇന്ന് പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കും, ആകാംഷയോടെ കാത്തിരിക്കുന്നുവെന്ന് മോഡി

ന്യൂഡല്‍ഹി : മൂവായിരം വിദ്യാര്‍ത്ഥികള്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നേരിട്ട് സംവദിക്കും. ഏഴാമത് പരീക്ഷാ പേ ചര്‍ച്ച ഇന്ന് ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കും. രാജ്യത്തെ വിവിധ ...

കുളിക്കാനായി കുളത്തിലിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം കായംകുളത്ത്

കുളിക്കാനായി കുളത്തിലിറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; സംഭവം കായംകുളത്ത്

ആലപ്പുഴ: കുളത്തിൽ കുളിക്കാനായി ഇറങ്ങിയ രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ആലപ്പുഴ കായംകുളത്താണ് ദാരുണസംഭവമുണ്ടായത്. 15 വയസ്സുകാരായ സൽമാൻ, തുഷാർ എന്നിവരാണ് മരിച്ചത്. ആലപ്പുഴ പത്തിയൂർ ...

missing | bignewslive

സ്‌കൂളില്‍ നിന്നും വിനോദയാത്രയ്‌ക്കെത്തി, തടാകത്തില്‍ ബോട്ട് മറിഞ്ഞ് അപകടം, 9 വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ദാരുണാന്ത്യം

വഡോദര: തടാകത്തില്‍ ബോട്ട് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയില്‍ ഹര്‍ണി തടാകത്തിലാണ് അപകടം സംഭവിച്ചത്. 9 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരുമാണ് മരിച്ചത്. ന്യൂ സണ്‍റൈസ് ...

‘കെ പോപ് ബാൻഡ് ബിടിഎസിനെ കാണാൻ കൊറിയയിലേക്ക്’! കുടുക്ക പൊട്ടിച്ച 14,000 രൂപയുമായി വീടുവിട്ടിറങ്ങി 13കാരികളായ കൂട്ടുകാരികൾ; ഒടുവിൽ

‘കെ പോപ് ബാൻഡ് ബിടിഎസിനെ കാണാൻ കൊറിയയിലേക്ക്’! കുടുക്ക പൊട്ടിച്ച 14,000 രൂപയുമായി വീടുവിട്ടിറങ്ങി 13കാരികളായ കൂട്ടുകാരികൾ; ഒടുവിൽ

ചെന്നൈ: കൗമാരക്കാർക്കിടയിൽ തരംഗമായ കെ-പോപ് ഗായക സംഘമായ ബിടിഎസിനെ കാണാനായി ദക്ഷിണകൊറിയയിലേക്ക് വീടുവിട്ടിറങ്ങിയ കൗമാരിക്കാരികളെ കണ്ടെത്തി. തമിഴ്നാട് സ്വദേശികളായ മൂന്ന് 13-കാരികളെയാണ് കാട്പാഡിയിൽനിന്ന് പോലീസ് കണ്ടെത്തിയത്. മൂന്നുപേരേയും ...

ആറ് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ;  കൂടുതൽ മരണം കാനഡയിൽ; വിദേശ ഇന്ത്യക്കാരുടെ എണ്ണം വർധിച്ചെന്നും കേന്ദ്രമന്ത്രി

ആറ് വർഷത്തിനിടെ വിദേശത്ത് മരിച്ചത് 403 ഇന്ത്യൻ വിദ്യാർത്ഥികൾ; കൂടുതൽ മരണം കാനഡയിൽ; വിദേശ ഇന്ത്യക്കാരുടെ എണ്ണം വർധിച്ചെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശത്തെ സുരക്ഷ സംബന്ധിച്ച ചർച്ചയിൽ വിദേശത്ത് വെച്ച് മരണമടഞ്ഞ വിദ്യാർത്ഥികളുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്രമന്ത്രി. കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ വിദേശത്ത് മരിച്ചത് 403 ...

Page 3 of 29 1 2 3 4 29

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.