ചര്‍ച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്; പോലീസ് ലാത്തി വീശി; ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലേക്ക് ജവഹര്‍ലാല്‍ നെഹ്രു സര്‍വകല ശാല വിദ്യാര്‍ഥികളുടെ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ച് തടഞ്ഞതോടെ വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുനേരെ ...