‘വസ്ത്രങ്ങള്‍ അലക്കുക, നായയെ പരിപാലിക്കുക’ അമേരിക്കയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് വീട്ടുജോലി എടുപ്പിച്ച് ഇന്ത്യന്‍ അധ്യാപകന്! വ്യാപക പ്രതിഷേധം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് വീട്ടു ജോലി എടുപ്പിച്ച് ഇന്ത്യന്‍ വംശജനായ അധ്യാപകന്. അടിമപ്പണിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും പരാതികളും ഉയരുകയാണ്. അഷിം മിത്ര എന്ന അധ്യാപകനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. ...