പരീക്ഷയില്‍ രണ്ട് തവണ തോറ്റു, എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
ബംഗളൂരു: രണ്ട് തവണ എഞ്ചിനീയറിങ് പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലുള്ള സിദ്ധാര്‍ത്ഥ കോളേജ് ഓഫ് എഞ്ചിനീയറിങിലെ വിദ്യാര്‍ത്ഥിനിയായിരുന്നു ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ...










