സ്റ്റീവ് അയോക്കിയുടെ ലൈക്കില്‍ ഞെട്ടി തൃശ്ശൂരുകാരന് ഹര്ഷവര്ദ്ധന്
തൃശ്ശൂര്‍: തൃശ്ശൂരുകാരന് ഹര്ഷവര്ദ്ധന് ഇന്‍സ്റ്റഗ്രാമില്‍ ഇട്ട ഒരു പോസ്റ്റിനാണ് ലോകത്തെ സംഗീതാസ്വാദകരെ ഉന്മാദത്തിലെത്തിക്കുന്ന സൂപ്പര്‍ ഡിജെയും മ്യൂസിക് പ്രൊഡ്യൂസറുമായ സ്റ്റീവ് അയോക്കി ലൈക്ക് ചെയാതിരിക്കുന്നത്. അതിന്റെ ഞെട്ടലിലാണ് ...