കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരപീഡനം, ഇസ്തിരി പെട്ടി കൊണ്ട് പൊള്ളിച്ചു, കസ്റ്റഡിയില്‍
കൊല്ലം: കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛന്‍ പൊള്ളലേല്‍പ്പിച്ചു. എട്ടു വയസ്സുകാരനെ രണ്ടാനച്ഛന്‍ തേപ്പുപെട്ടി കൊണ്ട് പൊള്ളലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി വികൃതി കാട്ടിയത് ...