Tag: sslc exam

എസ്എസ്എല്‍സി: ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി

എസ്എസ്എല്‍സി: ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. ജൂണ്‍ 24നകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പാണ് രണ്ടു ദിവസം മുമ്പ് പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55ല്‍ ഒന്നൊഴികെയുള്ള ക്യാമ്പുകള്‍ മൂല്യനിര്‍ണയം ...

കാട്ടിലൂടെ നടന്നും ബൈക്കിൽ കയറിയും ആംബുലൻസിൽ സഞ്ചരിച്ചും ഒടുവിൽ ഊരിൽ നിന്നും ശ്രീദേവിയെത്തി; 150 കിലോമീറ്റർ താണ്ടി എസ്എസ്എൽസി പരീക്ഷ എഴുതാൻ; അരമണിക്കൂർ വൈകിയിട്ടും കാത്തിരുന്ന് അധികൃതർ

കാട്ടിലൂടെ നടന്നും ബൈക്കിൽ കയറിയും ആംബുലൻസിൽ സഞ്ചരിച്ചും ഒടുവിൽ ഊരിൽ നിന്നും ശ്രീദേവിയെത്തി; 150 കിലോമീറ്റർ താണ്ടി എസ്എസ്എൽസി പരീക്ഷ എഴുതാൻ; അരമണിക്കൂർ വൈകിയിട്ടും കാത്തിരുന്ന് അധികൃതർ

ചാലക്കുടി: കഴിഞ്ഞദിവസം നടന്ന എസ്എസ്എൽസി പരീക്ഷ എഴുതാൻ ഏറ്റവുമധികം ദൂരം സഞ്ചരിച്ചിട്ടുണ്ടാവുക ഈ വിദ്യാർത്ഥിനിയായിരിക്കും. കാടുംമേടും താണ്ടി 150 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് ശ്രീദേവിയെന്ന പത്താംക്ലാസുകാരി പരീക്ഷയ്ക്ക് ...

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ മുതല്‍ തന്നെ

പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നാളെ മുതല്‍ തന്നെ

കൊച്ചി: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാദം പരിഗണിച്ചാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. ...

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: പരീക്ഷാകേന്ദ്രം മാറ്റാന്‍ ആവശ്യപ്പെട്ടവര്‍ക്ക് പുതിയ കേന്ദ്രം അനുവദിച്ചു

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ: പരീക്ഷാകേന്ദ്രം മാറ്റാന്‍ ആവശ്യപ്പെട്ടവര്‍ക്ക് പുതിയ കേന്ദ്രം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള കേന്ദ്രം മാറ്റുന്നതിനായി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കേന്ദ്രം അനുവദിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളില്‍ പെട്ടുപോയ വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ ...

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ: വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമ: വിദ്യാഭ്യാസ മന്ത്രി

എസ്എസ്എൽസി-പ്ലസ്ടു പരീക്ഷ: വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് എത്തിക്കേണ്ടത് അധ്യാപകരുടെ കടമ: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: നാട്ടിവെച്ച എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ ആരംഭിക്കാനിരിക്കെ എല്ലാ വിദ്യാർത്ഥികളും പരീക്ഷ എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ കടമയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി ...

ആശങ്കപ്പെടേണ്ടതില്ല; ഇപ്പോഴും നമുക്ക് നിപ്പയെ അതിജീവിക്കാന്‍ കഴിയും; ഭീതി പടര്‍ത്തുന്ന പ്രചരണങ്ങള്‍ നടത്തിയാല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

എന്തെല്ലാം കാര്യങ്ങളെ എതിർക്കണം എന്നതിൽ ഗവേഷണം നടത്തുകയാണ് പ്രതിപക്ഷം; മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തെല്ലാം കാര്യങ്ങളെ എതിർക്കണം എന്നതിൽ ഗവേഷണം നടത്തുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ...

മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരും, എസ്എസ്എല്‍സി/ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതിലൂടെ അക്കാര്യം തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരും, എസ്എസ്എല്‍സി/ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതിലൂടെ അക്കാര്യം തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഈ മാസം 26 മുതല്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ...

എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; ഒരു ഭീതിക്കും അടിസ്ഥാനമില്ല; മുഖ്യമന്ത്രി

എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; ഒരു ഭീതിക്കും അടിസ്ഥാനമില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി തള്ളി. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന ...

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും; മെയ് 26 മുതല്‍ 30 വരെ

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും; മെയ് 26 മുതല്‍ 30 വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടത്താന്‍ ബാക്കിയുള്ള പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 ...

എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍; പരീക്ഷാ ഹാളിലേക്ക് 4,35,142 വിദ്യാര്‍ത്ഥികള്‍!

ലോക്ക് ഡൗൺ നീട്ടിയതോടെ എസ്എസ്എൽസി പരീക്ഷ 26ന് തുടങ്ങിയേക്കില്ല; അന്തിമ തീരുമാനം നാളെ

തിരുവനന്തപുരം: ലോക്ക്ഡൗൺ നീട്ടുകയും മേയ് 31 വരെ സ്‌കൂളുകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിക്കുകയും ചെയ്തതോടെ എസ്എസ്എൽസി പരീക്ഷകളുടെ നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം നാളെ പുറത്തുവന്നേക്കും. മാറ്റിവെച്ച ...

Page 4 of 6 1 3 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.