‘മരിച്ച ശേഷം എന്റെ ഫേസ്ബുക്ക്’; മരണത്തിനു മുമ്പ് ആരിഫ് മുസമ്മില്‍ കുറിച്ച കവിത വായിച്ച് തേങ്ങി സോഷ്യല്‍മീഡിയ
മലപ്പുറം: കഴിഞ്ഞദിവസം അന്തരിച്ച എസ്എസ്എഫ് പ്രവര്‍ത്തകനും ഡല്‍ഹി ജാമിയ മുഈനിയ്യ യൂണിവേഴ്സ്റ്റിയിലെ വിദ്യാര്‍ത്ഥിയുമായിരുന്ന ആരിഫ് മുസമ്മില്‍ വള്ളുവങ്ങാടിന്റെ അകാല വിയോഗത്തില്‍ തേങ്ങി സുഹൃത്തുക്കള്‍. സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്ന ആരിഫിന്റെ ...