ശ്രീകൃഷ്ണനാവാന്‍ ആഗ്രഹം: വീല്‍ച്ചെയറിലിരുന്ന് സ്വപ്നം സഫലമാക്കി ഏഴ് വയസ്സുകാരന് യഹിയ
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ മതസൗഹാര്‍ദത്തിന്റെ ഉത്തമ കാഴ്ചയായി കൃഷ്ണനായി എത്തിയ ഏഴ് വയസ്സുകാരന് യഹിയ. തലശ്ശേരി സ്വദേശിയായ മുഹമ്മദ് യഹിയയാണ് വീല്‍ച്ചെയറിലിരുന്ന് ശ്രീകൃഷ്ണനാവാനുള്ള തന്റെ ആഗ്രഹം സഫലമാക്കിയത്. ...