പണം തട്ടിപ്പ് കേസ്; കിണറ്റിലെറിഞ്ഞ് കൊന്ന രണ്ടരവയസുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ
തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു പണം തട്ടിപ്പ് കേസിൽ അറസ്റ്റിൽ. മൂന്ന് പേര്‍ നൽകിയ പരാതിയിലാണ് ശ്രീതുവിനെതിരെ നടപടി. ജോലി വാഗ്ദാനം ചെയ്ത് ...