സുനില്‍ പി ഇളയിടത്തെ കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലണമെന്ന് ഫേസ്ബുക്കില്‍ ആഹ്വാനം
തിരുവനന്തപുരം: പ്രമുഖ പ്രഭാഷകനും ചിന്തകനുമായ സുനില്‍ പി ഇളയിടത്തെ കൊല്ലണമെന്ന് ഫേസ്ബുക്കില്‍ ആഹ്വാനം. സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ നിരന്തരം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നയാളാണ് സുനില്‍ പി ഇളയിടം. ശബരിമല ...