കണ്ണടയില്‍ രഹസ്യകാമറ, പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ഭക്തൻ കസ്റ്റഡിയില്‍
തിരുവനന്തപുരം: കണ്ണടയില്‍ രഹസ്യകാമറയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്ര ഷായാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. മെറ്റ ...





