പത്തു മിനിറ്റിനുള്ളില്‍ കൊറോണ സ്ഥിരീകരിക്കാം: നൂതന കിറ്റ് വികസിപ്പിച്ച് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍
തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തലുമായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍. പത്തു മിനിറ്റിനുള്ളില്‍ തന്നെ കോവിഡ് 19 വൈറസ് ബാധ കണ്ടെത്താന്‍ കഴിയുന്ന നൂതന കിറ്റാണ് ...