കൊച്ചിയില്‍ സ്പ്രിന്റില്‍ പഴുതാര കണ്ടെത്തി; സ്പ്രിന്റ് കുടിച്ച യുവാവ് ആശുപത്രിയില്‍
കൊച്ചി: കൊച്ചിയില്‍ ശീതളപാനീയമായ സ്പ്രിന്റിനുള്ളില് പഴുതാരയെ കണ്ടെത്തി. കൊച്ചി സ്വദേശി അജീശിനാണ് സ്പ്രിന്റിനുള്ളില് പഴുതാരയെ കണ്ടെത്തിയത്. ജെട്ടിയിലെ കടയില്‍ നിന്നാണ് അജീഷ് സ്പ്രിന്റ് വാങ്ങിച്ചത് തുടര്‍ന്ന് സ്പ്രിന്റ് ...