മാപ്പാക്കണം ചേച്ചീ.. ദൈവം ഞങ്ങളെ തേച്ചു; മരിയ ഷറപ്പോവയുടേ പേജിൽ മലയാളികളുടെ മാപ്പിന്റെ ആറാട്ട്; സച്ചിന് ചീത്തവിളിയും
ഒരിക്കൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ് ആവശ്യത്തിലേറെ വിമർശനവും പൊങ്കാലയും ഏറ്റുവാങ്ങിയ ടെന്നീസ് താരമാണ് മരിയ ഷറപ്പോവ. അന്ന് മലയാളികളായിരുന്നു ഷറപ്പോവയെ സച്ചിന്റെ മഹനീയത ...










