സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കുന്നത് ചോദ്യം ചെയ്തു, മകന്‍ പിതാവിനെ തള്ളിയിട്ട് കൊന്നു
മലപ്പുറം: മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്‍ പിതാവിനെ തള്ളിയിട്ടുകൊന്നു. മലപ്പുറം ജില്ലയിലെ തിരൂരിലാണ് സംഭവം. മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ആണ് മരിച്ചത്. നാട്ടുകാര്‍ പിടികൂടിയ മകന്‍ അബൂബക്കര്‍ സിദ്ദിഖിനെ ...










