പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയത് കാലില്‍ പിടിച്ച് വലിച്ചിഴച്ച്, വീഡിയോ വൈറല്‍, അന്വേഷണം
ലക്‌നൗ: മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാലില്‍ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് നടുക്കുന്ന കാഴ്ച. ഒമ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ...


