Tag: Sobhana

‘ആ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോള്‍’ എസ്പിബിയുടെ ഓര്‍മ്മ പങ്കിട്ട് ശോഭന

‘ആ നഷ്ടവുമായി പൊരുത്തപ്പെടുക എന്നത് പ്രയാസമാണ്, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു പാട്ട് തിരയുമ്പോള്‍’ എസ്പിബിയുടെ ഓര്‍മ്മ പങ്കിട്ട് ശോഭന

പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യം വിടപറഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും അണയുന്നില്ല ആ നാദവും മുഖവും. ഇപ്പോഴും എസ്പിബിയുടെ ഓര്‍മ്മകളിലാണ് പലരും. ഓര്‍മ്മ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ശോഭന. ...

Recent News