പാമ്പു കടിയേറ്റത് ആരെയും അറിയിക്കാതെ നീണ്ട പതിനാറുമണിക്കൂര്‍, ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തി കൗമാരക്കാരന്‍
കോട്ടയം: പാമ്പു കടിയേറ്റ് മണിക്കൂറുകള്‍ക്ക് ശേഷം ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തി പതിനാറുകാരന്‍. ജീവന്റെ വിലയെന്താണെന്ന് ആ പതിനാറുമണിക്കൂറുകള്‍ കൊണ്ട് അബിന്‍ മനസ്സിലാക്കി കഴിഞ്ഞു. അച്ഛനും അമ്മയും വിലക്കിയിട്ടും ...

