പ്രണവ് മുഖര്‍ജിക്ക് ഭാരത്രത്ന നല്‍കിയതിനെ അംഗീകരിക്കുന്നു, എന്നാല്‍ ശിവകുമാര സ്വാമിയെ ഒഴിവാക്കിയത് ശരിയായില്ല; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
കല്‍ബുര്‍ഗി: ഭാരത്രത്നയില്‍ നിന്ന് ശിവകുമാര സ്വാമിയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ശിവകുമാര സ്വാമി അനാഥരായ കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച ...