ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട്; അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ ഉദ്ഘാടന കര്‍മ്മം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് നിര്‍വഹിക്കും. 100 കോടി രൂപ ചെലവിലാണ് സര്‍ക്യൂട്ട് ഉണ്ടാക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ...