‘ഗായകന്‍ യേശുദാസിൻ്റെ ഗുരുവായൂർ ക്ഷേത്ര പ്രവേശനം ‘, പ്രക്ഷോഭത്തിനൊരുങ്ങി ശിവഗിരി മഠം
തിരുവനന്തപുരം: എല്ലാ മത വിശ്വാസികളെയും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠം പ്രക്ഷോഭത്തിനൊരുങ്ങുന്നു. ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയാണ് പ്രക്ഷോഭ ത്തിന് ആഹ്വാനം ...


