അപകടമരണമാണെന്ന് കരുതുന്നില്ല, 19ന് വീട്ടിലേക്ക് വിളിച്ചത് അദ്ദേഹം തന്നെ; ബിജെപി നേതാവിന്റെ വാദത്തെ ഖണ്ഡിച്ച് ശിവദാസന്റെ ഭാര്യ
തിരുവനന്തപുരം: ശിവദാസന്റേത് അപകടമരണമാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ മാസം 18ന് തന്നെയാണ് ശിവദാസന്‍ ശബരിമലക്ക് പോയതെന്നും 19 ന് വീട്ടിലേക്ക് വിളിച്ചത് ഭര്‍ത്താവ് തന്നെയെന്നും ലളിത ...