യെച്ചൂരിയുടെ മൃതദേഹം എയിംസ് മെഡിക്കല്‍ പഠനത്തിന് വിട്ടുനല്‍കും; 14ന് പൊതുദര്‍ശനം
ന്യൂഡല്‍ഹി: അന്തരിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. ഇന്ന് മൃതദേഹം എയിംസിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. ...





