രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം ഉയരണം, സീതയില്ലാതെ രാമന് പൂര്‍ണമാവില്ലെന്ന് ചിരാഗ് പസ്വാന്
ന്യൂഡല്‍ഹി: രാമക്ഷേത്രത്തേക്കാള്‍ വലിയ സീത ക്ഷേത്രം വേണമെന്ന ആവശ്യവുമായി എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന് രംഗത്ത്. ബിഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് ചിരാഗ് പാസ്വാന്റെ ആവശ്യം. 'അയോധ്യയിലെ രാമക്ഷേത്രത്തെയും ...