‘അമ്മ ഒളിച്ചിരിക്കുകയാണെന്ന് അവള് പറയും, സോയിക്ക് നന്നായി മിസ് ചെയ്യുന്നുണ്ട’; അമ്മയുടെ വിയോഗം അറിയാതെ നാലുവയസ്സുകാരിയും പറയാനാകാതെ അച്ഛനും
കുഞ്ഞുങ്ങള്‍ അച്ഛന്റെയും അമ്മയുടെയും സ്നേഹ സാമീപ്യത്തിലാണ് വളരേണ്ടത്. എന്നാല്‍ അതില്‍ ഒരാളുടെ വിയോഗം തീരാനഷ്ടം തന്നെയാണ്. എത്രയോ അച്ഛനന്മമ്മമാരാണ് ഒറ്റയ്ക്ക് നിന്ന് രണ്ടുപേരുടെയും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത്. അങ്ങനെ ...