സിഖ് പുരോഹിതന് സ്വയം വെടിയുതിര്‍ത്ത് മരിച്ചു; ആത്മഹത്യാ കുറിപ്പില്‍ കര്‍ഷകര്‍ക്ക് പിന്തുണ
ന്യൂഡല്‍ഹി: സിഖ് പുരോഹിതന് സ്വയം വെടിയുതിര്‍ത്ത് മരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചകൊണ്ടാണ് ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം ...