വിജയ് ഇതെല്ലാം ചെയ്തത് മനഃപൂര്‍വ്വം, എല്ലാം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി, യേശുദാസിന്റെ മകന് എന്ന നിലയില്‍ വേദികളിലെല്ലാം വിജയിയ്ക്ക് കിട്ടുന്നത് അമിത പ്രാധാന്യം; വെളിപ്പെടുത്തലുമായി കൗശിക് മേനോന്
ഗായകനും ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകനുമായ വിജയ് യേശുദാസുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ചത്. മലയാള സിനിമയില്‍ ഇനി പാടില്ലെന്നുള്ള വിജയിയുടെ തീരുമാനമായിരുന്നു സമൂഹമാധ്യമങ്ങളിലടക്കം ...