നഷമായത് 45000 രൂപ, ബന്ധുവിൻ്റെ പേരുപറഞ്ഞ് വാട്സ് ആപിലൂടെ പണം തട്ടിയതായി ഗായിക അമൃത സുരേഷ്, പരാതി
കൊച്ചി: വാട്ട്സ് ആപ് പണം തട്ടിപ്പിന് ഇരയായതായി വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്. തനിക്ക് 45,000 രൂപ നഷ്ടമായെന്ന് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ അമൃത പറഞ്ഞു. ...


