നീണ്ട ഇടവേളയ്ക്ക് ശേഷം ഫാസില്‍ തിരിച്ചെത്തുന്നു, സംവിധായകനായിട്ടല്ല അഭിനേതാവായി!
നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന് ഫാസില്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. പക്ഷേ ഇത്തവണ സംവിധായക തൊപ്പി അണിഞ്ഞിട്ടല്ല മറിച്ച് അഭിനേതാവായിട്ടാണ് മലയാളത്തിന്റെ സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ തിരിച്ചു വരവ്. ...