അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്ത് വിവാഹവും വിവാഹനിശ്ചയവുമെല്ലാം എങ്ങനെ നടത്താം..? ഉദാഹരണം പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ശിവ
ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. പല രാജ്യങ്ങളിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. ആളുകള്‍ കൂടുന്ന വിവാഹങ്ങളും മറ്റും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇവയെല്ലാം അവഗണിച്ച് ...