Tag: Shiv Sena

കങ്കണയുടെ വസതി തകര്‍ത്തു, നിങ്ങള്‍ ദാവൂദിന്റെ വസതി തകര്‍ക്കാനായി പോവില്ല; വിമര്‍ശിച്ച് ഫഡ്‌നാവിസ്

കങ്കണയുടെ വസതി തകര്‍ത്തു, നിങ്ങള്‍ ദാവൂദിന്റെ വസതി തകര്‍ക്കാനായി പോവില്ല; വിമര്‍ശിച്ച് ഫഡ്‌നാവിസ്

മുംബൈ: അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഓഫീസ് തകര്‍ത്തതില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം രേഖപ്പെടുത്തിയത്. ...

കങ്കണയോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല; കെട്ടിടം പൊളിച്ചത് സർക്കാരല്ല; മുംബൈയിലേക്ക് താരത്തെ ക്ഷണിക്കുന്നെന്നും സഞ്ജയ് റാവുത്ത്

കങ്കണയോട് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ല; കെട്ടിടം പൊളിച്ചത് സർക്കാരല്ല; മുംബൈയിലേക്ക് താരത്തെ ക്ഷണിക്കുന്നെന്നും സഞ്ജയ് റാവുത്ത്

മുംബൈ: മഹാരാഷ്ട്ര സർക്കാരും ബോളിവുഡ് താരം കങ്കണ റണാവത്തും തമ്മിലുള്ള തർക്കം മുറുകവെ താരത്തോട് വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്ന് വ്യക്തമാക്കി ശിവസേന എംപി സഞ്ജയ് റാവുത്ത്. അനിധൃത ...

നിങ്ങളുടെ ധൈര്യം സമ്മതിക്കണം; ഭഗത് സിങ് പോലെയാണ് നിങ്ങൾ: കങ്കണയോട് വിശാൽ

നിങ്ങളുടെ ധൈര്യം സമ്മതിക്കണം; ഭഗത് സിങ് പോലെയാണ് നിങ്ങൾ: കങ്കണയോട് വിശാൽ

മഹാരാഷ്ട്ര സർക്കാരും നടി കങ്കണ റണാവത്തും തമ്മിലുള്ള തർക്കം മുറുകുന്നതിനിടെ നടിക്ക് പിന്തുണയുമായി തമിഴ് നടൻ വിശാൽ. മുംബൈ പോലീസിനെ കങ്കണ വിമർശിച്ചതിന് പിന്നാലെയാണ് ഭരണകക്ഷിയായ ശിവസേന ...

ട്വിറ്ററിൽ പ്രതികരിക്കാതെ തെളിവുണ്ടെങ്കിൽ പോലീസിനെ സമീപിക്ക്; മുംബൈയിലലേക്ക് വരേണ്ടെന്ന ട്വീറ്റിന് പിന്നാലെ കൊമ്പുകോർത്ത് കങ്കണയും സഞ്ജയ് റാവത്തും

ട്വിറ്ററിൽ പ്രതികരിക്കാതെ തെളിവുണ്ടെങ്കിൽ പോലീസിനെ സമീപിക്ക്; മുംബൈയിലലേക്ക് വരേണ്ടെന്ന ട്വീറ്റിന് പിന്നാലെ കൊമ്പുകോർത്ത് കങ്കണയും സഞ്ജയ് റാവത്തും

മുംബൈ: നടി കങ്കണ റണൗത്തും ശിവസേന നേതാവ് സഞ്ജയ് റാവത്തും പരസ്പരം വാക്‌പോരിൽ. തനിക്കെതിരെ കൈയ്യിൽ തെളിവുകളുണ്ടെങ്കിൽ പോലീസിനെ ചെന്ന് സമീപിക്കണമെന്നും അല്ലാതെ ട്വിറ്ററിലല്ല പ്രതികരണം നടത്തേണ്ടതെന്നും ...

റഷ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു, ഇന്ത്യയിലാണെങ്കില്‍ പപ്പടം കഴിക്കാന്‍ ആവശ്യപ്പെടുന്നു; വിമര്‍ശനവുമായി ശിവസേന

റഷ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു, ഇന്ത്യയിലാണെങ്കില്‍ പപ്പടം കഴിക്കാന്‍ ആവശ്യപ്പെടുന്നു; വിമര്‍ശനവുമായി ശിവസേന

ന്യൂഡല്‍ഹി: റഷ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചു, എന്നാല്‍ ഇന്ത്യയാണെങ്കില്‍ രോഗം ബാധിക്കാതിരിക്കാന്‍ പപ്പടം കഴിക്കാനാണ് മന്ത്രിമാര്‍ ആവശ്യപ്പെടുന്നതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. ഇന്ത്യയാണ് ഈ വാക്‌സിന്‍ ...

രഞ്ജൻ ഗോഗോയിയെ ഭൂമിപൂജയ്ക്ക് ക്ഷണിക്കാത്തത് തെറ്റ്; കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികൾ: കടുപ്പിച്ച് ശിവസേന

രഞ്ജൻ ഗോഗോയിയെ ഭൂമിപൂജയ്ക്ക് ക്ഷണിക്കാത്തത് തെറ്റ്; കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികൾ: കടുപ്പിച്ച് ശിവസേന

മുംബൈ: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ മുന്നോടിയായി നടന്ന ഭൂമിപൂജയ്ക്കിടെ കർസേവകരുടെ ത്യാഗത്തെ വിസ്മരിച്ചവർ രാമദ്രോഹികളാണെന്ന് ശിവസേന മുഖപത്രം സാമ്‌ന. ഭൂമി പൂജ ചടങ്ങ് മുഴുവൻ രാജ്യത്തിന്റേയും ജനങ്ങളുടേതുമാണ്. ...

ബിജെപി സര്‍ക്കാരിന് കീഴില്‍ യുപിയില്‍ നടന്നത് 59 എന്‍കൗണ്ടറുകള്‍; കൊല്ലപ്പെട്ടവര്‍ കൂടുതലും പോലീസ് കസ്റ്റഡിയിലുള്ള മുസ്ലിം യുവാക്കള്‍; ആശങ്ക പ്രകടിപ്പിച്ച് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

ജൂതരോട് ഹിറ്റ്‌ലർ പെരുമാറിയത് പോലെയാണ് യോഗിയുടെ പെരുമാറ്റം; ആഞ്ഞടിച്ച് ശിവസേന

മുംബൈ: യുപിയിൽ കുടിയേറ്റ തൊഴിലാളികളോടുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിലപാടുകളോട് രൂക്ഷമായി പ്രതികരിച്ച് ശിവസേന മുഖപത്രമായ സാമ്‌ന. കൊറോണ വൈറസ് മഹാമാരിക്കിടെ ആരും രാഷ്ട്രീയ പരാമർശങ്ങളിൽ ഏർപ്പെടെരുതെന്ന ...

‘മദ്യം കൊവിഡിനുള്ള ഔഷധമല്ല’ മദ്യശാലകള്‍ക്ക് മുന്നില്‍ തള്ളിക്കയറിയ ജനങ്ങളെ വിമര്‍ശിച്ചും ഉപദേശിച്ചും ശിവസേന

‘മദ്യം കൊവിഡിനുള്ള ഔഷധമല്ല’ മദ്യശാലകള്‍ക്ക് മുന്നില്‍ തള്ളിക്കയറിയ ജനങ്ങളെ വിമര്‍ശിച്ചും ഉപദേശിച്ചും ശിവസേന

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ തുറന്ന മദ്യശാലകള്‍ക്ക് മുന്‍പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം വെറും ...

മദ്യം കോവിഡിനുള്ള ഔഷധമല്ല: 65 കോടി നേടാന്‍ 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാനാവില്ല; ജനങ്ങള്‍ക്ക് ശിവസേനയുടെ മുന്നറിയിപ്പ്

മദ്യം കോവിഡിനുള്ള ഔഷധമല്ല: 65 കോടി നേടാന്‍ 65000 കോവിഡ് കേസുകള്‍ സ്വീകരിക്കാനാവില്ല; ജനങ്ങള്‍ക്ക് ശിവസേനയുടെ മുന്നറിയിപ്പ്

മുംബൈ: സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. മദ്യം കോവിഡിനുള്ള ഔഷധമല്ലെന്ന് മദ്യശാലകള്‍ക്ക് മുന്നില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പില്‍ ശിവസേന പറയുന്നു. മദ്യ വില്‍പ്പനയിലൂടെ 65 ...

കൈയ്യടിച്ചും വിളക്ക് കൊളുത്തിയും കൊറോണയ്‌ക്കെതിരെയുള്ള യുദ്ധം ജയിക്കാനാവില്ല; വിമര്‍ശിച്ച് ശിവസേന, ഇത്തരം ആഹ്വാനത്തിലൂടെ എന്താണ് പ്രതീക്ഷിക്കുന്നതെന്നും ചോദ്യം

കൈയ്യടിച്ചും വിളക്ക് കൊളുത്തിയും കൊറോണയ്‌ക്കെതിരെയുള്ള യുദ്ധം ജയിക്കാനാവില്ല; വിമര്‍ശിച്ച് ശിവസേന, ഇത്തരം ആഹ്വാനത്തിലൂടെ എന്താണ് പ്രതീക്ഷിക്കുന്നതെന്നും ചോദ്യം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി ശിവസേന. കൈയ്യടിച്ചതുകൊണ്ടും പ്രകാശം തെളിച്ചതുകൊണ്ടും കൊവിഡിനെതിരെയുള്ള യുദ്ധം ജയിക്കാനാവില്ലെന്നുമാണ് ശിവസേനയുടെ വിമര്‍ശനം. മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര ...

Page 2 of 10 1 2 3 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.