മൊസാംബിക്കിലെ കപ്പൽ അപകടം, കാണാതായ മലയാളി യുവാവിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു
ബെയ്‌റ: മൊസാംബിക്കിലെ ബെയ്റ തുറഖമുഖത്തുണ്ടായ കപ്പല്‍ അപകടത്തിൽ കണ്ടെത്തിയ മൃതശരീരം തിരിച്ചറിഞ്ഞു. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റേതാണ് മൃതദേഹം. മൃതദേഹം ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അധികൃതര്‍ ...





