പലിശക്കാരുടെ ഭീഷണി ഭയന്ന് ജീവിക്കാൻ കഴിയാത്ത അവസ്ഥ, ഷിനിയുടെ ആത്മഹത്യയിൽ കുടുംബം
തൃശ്ശൂർ: പാലമറ്റത്ത് ഷിനി എന്ന യുവതി ആത്മഹത്യ ചെയ്തത് പലിശക്കാരുടെ ഭീഷണിയും അധിക്ഷേപവും കാരണമെന്ന് കുടുംബം.വീട്ടിലും ജോലി സ്ഥലത്തും എത്തി ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാർ ഷിനിയെ ഭീഷണിപ്പെടുത്തിയെന്ന് ...