ഉക്രെയ്‌നില്‍ സ്‌കൂളിന് നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങില്‍ 21 പേര്‍ കൊല്ലപ്പെട്ടു
കീവ് : ഉക്രെയ്ന്‍ പിടിച്ചടക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് റഷ്യ. ഇന്നലെ ഖാര്‍കീവ് നഗരത്തിനടുത്തുള്ള മെറഫയില്‍ ഒരു സ്‌കൂളിനും സാംസ്‌കാരിക കേന്ദ്രത്തിനും നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങില്‍ 21 ...