നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ചു; ഇന്ന് പീഡനങ്ങള്‍ സര്‍വ്വ സാധാരണം; വിവാദ പരാമര്‍ശവുമായി ഷീല ദീക്ഷിത്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 2012 നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക ആയിരുന്നുവെന്ന് ഡല്‍ഹി പിസിസി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്. ഇന്ന് ഇത്തരം സംഭവങ്ങള്‍ സര്‍വ ...