രാകേഷ് ശര്‍മ്മയുടെ ജീവിതചിത്രത്തില്‍ ഷാരൂഖ് ഖാന് അഭിനയിക്കില്ലെന്ന് റിപ്പോര്‍ട്ട്
ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനായ രാകേഷ് ശര്‍മ്മയുടെ ജീവിതകഥ പറയുന്ന സാരേ ജഹാംസെ അച്ചാ സിനിമയില്‍ നിന്നും ഷാരൂഖ് ഖാന് പിന്മാറിയതായി റിപ്പോര്‍ട്ട്. പകരം ഫര്ഹാന് അക്തറിന്റെ ...