ബാഗുകളുടെ ഒരു ഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം; ഷാര്‍ജയില്‍ പുതിയ ബാഗേജ് പോളിസി
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിസംബര്‍ നാല് മുതല്‍ പുതിയ ബാഗേജ് പോളിസി നിലവില്‍ വരുന്നു. ബാഗുകളുടെ ഒരു ഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് ...



