‘രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യം ചെയ്തത് നാണം കെട്ട പരാമര്‍ശം’; വിടി ബല്‍റാമിനെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെയും രാഹുല്‍ ഈശ്വറിനെയും താരതമ്യപ്പെടുത്തിയ വിടി ബല്‍റാമിന്റെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. രണ്ടും പേരെയും താരതമ്യം ചെയ്തത് നാണംകെട്ട പരാമര്‍ശമാണെന്ന് മുല്ലപ്പള്ളി ...