കാര്യങ്ങളെല്ലാം കൃത്യവും വ്യക്തവും! പുല്‍വാമ ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച ഇമ്രാന്‍ ഖാന് പിന്തുണയുമായി ഷാഹിദ് അഫ്രീദി
ഇസ്ലാമാബാദ്: ഇന്ത്യയെ നടുക്കിയ പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പിന്തുണച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. കാര്യങ്ങളെല്ലാം കൃത്യവും ...