വസ്തുതകള്‍ ബോധ്യപ്പെട്ടാല്‍ തിരുത്തുന്നതിന് ദുരഭിമാനം ഇല്ലെന്ന് ബല്‍റാം; നിര്‍വ്യാജമായ ഖേദം പ്രകടിപ്പിച്ച് ഷാഫി പറമ്പില്‍; മുന്‍ എംപി സമ്പത്തിനെതിരായ പ്രചാരണത്തില്‍ നിന്നും പിന്മാറി എംഎല്‍എമാര്‍
തിരുവനന്തപുരം: മുന്‍ ആറ്റിങ്ങല്‍ എംപി സമ്പത്തിനെതിരായ വ്യാജ പ്രചാരണത്തില്‍ നിന്നും പിന്മാറി ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍. മുന്‍ എംപി എ സമ്പത്ത് സ്വന്തം കാറില്‍ എക്സ് ...




