ഈ ചിത്രം ഫോട്ടോഷോപ്പ്! സൂക്ഷിച്ചു നോക്കൂ, ചെരിപ്പു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈയും മറ്റു ശരീരഭാഗങ്ങളും തമ്മില്‍ യോജിക്കുന്നതേ ഇല്ല! മറ്റേ കൈയും ഒരുപോലെയല്ല; അമിതാഭ് ബച്ചന്
ന്യൂഡല്‍ഹി: നിങ്ങളുടെ സന്തോഷത്തിന്റെ താക്കോല്‍ നിങ്ങളുടെ കൈയ്യിലാണ് എന്ന ആശയം പങ്കുവെച്ചുകൊണ്ട് കുറച്ച് ദിവസങ്ങളായി മനസ്സിന്റെ ഉള്ളം ഉലച്ച് കുട്ടികളുടെ സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. പലരുടെയും മനസിനെ ...