ഒന്നല്ല, രണ്ടല്ല നിരവധി പാറ്റകളെ മുഖത്തിട്ട് സെല്‍ഫി; ഓണ്‍ലൈനില്‍ നിറഞ്ഞ് ഭ്രാന്തമായ ഒരു ചാലഞ്ച്
പാറ്റയെന്ന് കേള്‍ക്കുമ്പോഴേ ഒട്ടുമിക്കവര്‍ക്കും ഭയവും അറപ്പുമാണ്. അക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കും സ്ത്രീജനങ്ങള്‍. ഇപ്പോഴിതാ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പാറ്റയുടെ പിന്നാലെയാണ്. മറ്റൊന്നിനുമല്ല ഓണ്‍ലൈന്‍ ചാലഞ്ചില്‍ നിറയുവാന്‍. ഒന്നും രണ്ടും ...