ബിലിവേഴ്സ് ചര്‍ച്ചില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ കണ്ടെടുത്ത ഐഫോണ്‍ തട്ടിപ്പറിച്ച് ഓടിയ വൈദികന് ഫോണ്‍ എറിഞ്ഞുടച്ചു..! പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ ജീവനക്കാരിയുടെയും ശ്രമം
തിരുവല്ല: ബിലിവേഴ്സ് ചര്‍ച്ചില്‍ മൂന്ന് ദിവസമായി തുടരുന്ന റെയ്ഡ് പൂര്‍ത്തിയായി. ആറായിരം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശത്ത് നിന്ന് ബിലിവേഴ്സ് ചര്‍ച്ചിന് സഹായമായി ലഭിച്ചതെന്ന് ...