ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ രഹസ്യക്യാമറയുമായി കയറിയത് കൗതുകം കൊണ്ട്: മൊഴി നല്‍കി ഗുജറാത്ത് സ്വദേശി
തിരുവനന്തപുരം: കണ്ണടയിലുള്ള രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ കയറിയത് കൗതുകംകൊണ്ട് വീഡിയോ ചിത്രീകരിക്കാനെന്ന് ഗുജറാത്ത് സ്വദേശിയുടെ മൊഴി. ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെ പോലീസ് പിടികൂടിയിരുന്നു. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ...