മദ്യലഹരിയിൽ സ്‌കൂള്‍ ബസ് ഓടിച്ച് ഡ്രൈവർ, പിടിയിൽ, വിദ്യാർത്ഥികളെ സ്കൂളിൽ എത്തിച്ച് പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ മദ്യലഹരിയിൽ സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. കുട്ടികളെ പോലീസ് സ്‌കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസില്‍ ...