സുല്‍ത്താന്‍ ബത്തേരി കോഴക്കോസ്; ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന് കെ സുരേന്ദ്രന്‍, കോടതിയെ സമീപിച്ചു
കല്‍പറ്റ: സുല്‍ത്താന്‍ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര ലാബില്‍ നടത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഭിഭാഷകന്‍ മുഖേന സുരേന്ദ്രന്‍ ബത്തേരി ...

