സുപ്രീംകോടി നാളെ മുതല്‍ ഭാഗികമായി തുറക്കും; ആദ്യഘട്ടത്തില്‍ തുറക്കുക മൂന്ന് കോടതികള്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടഞ്ഞ് കിടന്ന സുപ്രീംകോടി നാളെ മുതല്‍ ഭാഗികമായി തുറക്കും. ആദ്യഘട്ടത്തില്‍ മൂന്ന് കോടതികളാണ് തുറക്കുക. 14 ദിവസത്തേക്കാണ് തുറക്കുന്നത്. ചീഫ് ജസ്റ്റിസ് ...